Surprise Me!

ശബരിമല തന്ത്രിയെ കോടതി കയറ്റുമെന്ന് രെഹ്ന ഫാത്തിമ | Oneindia Malayalam

2018-10-20 2 Dailymotion

Sabarimala issue: Rahna Fathima file take case against Thanhri<br />സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രഹന ഫാത്തിമ പറയുന്നത്. തന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അവര്‍ പറയുന്നു. തന്ത്രിയുടെ കര്‍ശന നിലപാടാണ് ദര്‍ശനം നടത്താന്‍ രഹനക്കും കവിതയ്ക്കും സാധിക്കാതെ പോയത്<br />#Sabarimala #sabarimalaProtest

Buy Now on CodeCanyon